Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനിയുടെ പ്രസംഗസ്ഥലത്തും ക്രിക്കറ്റ്

ചണ്ഡഗഢ്: ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ ഭാരത് ഉദയ് യാത്ര മാര്‍ച്ച് 24 ബുധനാഴ്ച ചണ്ടിഗഢില്‍ എത്തുകയാണ്. എന്നാല്‍ ഇത് ഇന്ത്യാ-പാക് അവസാന ഏകദിന ക്രിക്കറ്റ് നടക്കുന്ന ദിവസമായതുകൊണ്ട് യോഗങ്ങള്‍ക്ക് ആളെ കിട്ടുമോയെന്ന ഭീതിയിലാണ് ബി.ജെ.പി. നേതാക്കള്‍.

എന്നാല്‍ ഈ പ്രശ്നം പരിഹരിയ്ക്കാന്‍ അവര്‍ മാര്‍ഗ്ഗം കണ്ടെത്തി. വൈകീട്ട് യോഗം നടക്കുന്ന സ്ഥലത്ത് ക്രിക്കറ്റ് കളി കാണാന്‍ സാദ്ധ്യമാവും വിധം രണ്ട് വലിയ സ്ക്രീനുകള്‍ തയ്യാറാക്കുകയാണ് പാര്‍ട്ടി.

പകലും രാവും ഉള്ള കളിയായതുകൊണ്ടാണ് ഈ പ്രശ്നം. കളി രാത്രി പത്ത് മണിയോടെയേ കഴിയൂ. എന്നാല്‍ പത്ത് മണിയ്ക്ക് ശേഷം പ്രചാരണ യോഗങ്ങള്‍ നടത്താനും കഴിയില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+