Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരോപണങ്ങള്‍ പ്രശ്നമല്ല: കരുണാകരന്‍

തൃശൂര്‍: നാറുന്ന കഥകളുടെ ഭാണ്ഡം അഴിക്കുന്നവരുടെ തലയില്‍ക്കൂടിയാകും അത് ഒഴുകുകയെന്ന് കെ. കരുണാകരന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയാല്‍ നാറുന്ന കഥകളുടെ ഭാണ്ഡക്കെട്ട് അഴിക്കുമെന്ന രാജ്മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു കരുണാകരന്‍.

രാജ്മോഹന്‍ ഉണ്ണിത്താന്റെയും ശരത്ചന്ദ്രപ്രസാദിന്റെയും ആരോപണങ്ങള്‍ ഗൗരവമായി കാണുന്നില്ല. അവരുടെ ആരോപണങ്ങള്‍ ഐ ഗ്രൂപ്പിനെ ഒരു തരത്തിലും ബാധിക്കില്ല. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് ഇവര്‍ പറയുന്നതൊന്നും ജനങ്ങള്‍ വിശ്വസിക്കില്ല. രണ്ടു പേരെയും കേരളത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നന്നായറിയാം- കരുണാകന്‍ വാര്‍ത്താ ലേഖകരോട് പറഞ്ഞു.

മുകുന്ദപുരത്ത് പത്മജയും വടക്കാഞ്ചേരിയില്‍ മുരളീധരനും ജയിക്കുമെന്ന് കരുണാകരന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+