Get Updates
Get notified of breaking news, exclusive insights, and must-see stories!

നിരാഹാരം പിന്‍വലിച്ചില്ലെങ്കില്‍ നേരിടും: തങ്കച്ചന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവന് മുന്നില്‍ സസ്പണ്ട് ചെയ്യപ്പെട്ട ശരത്ചന്ദ്രപ്രസാദ് നടത്തുന്ന നിരാഹാര സമരം പിന്‍വലിച്ചില്ലെങ്കില്‍ നേരിടുമെന്ന് താല്കാലിക അദ്ധ്യക്ഷന്‍ പി.പി. തങ്കച്ചന്‍ വ്യക്തമാക്കി.

കൊച്ചിയില്‍ വാര്‍ത്താലേഖകരുമായി സംസാരിയ്ക്കുകയായിരുന്നു അദ്ദേേഹം. പാര്‍ട്ടിയില്‍ ഉള്ളവര്‍ക്കോ പുറത്താക്കപ്പെട്ടവര്‍ക്കോ കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നില്‍ സമരം നടത്താനുള്ള സ്വാതന്ത്യ്രമില്ല. ഈ സമരത്തെ നേരിടാനുള്ള കഴിവ് കെ.പി.സി.സി.യ്ക്കുണ്ട്.

എ.കെ.ജി. സെന്ററിന് മുന്നില്‍ സമരം ചെയ്യുന്നവരെ മാര്‍ക്സിസ്റ് പാര്‍ട്ടി എങ്ങനെ നേരിടുമോ അതുപോലെ തന്നെയായിരിയ്ക്കും കോണ്‍ഗ്രസ് ഇവരെയും നേരിടുക.

ശരത്ചന്ദ്രപ്രസാദ് സ്വയം സമരം പിന്‍വലിയ്ക്കുമെന്നാണ് കരുതുന്നതെന്നും തങ്കച്ചന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+