Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ഥാനാര്‍ഥികളുടെ ചെലവ്: ലിസ്റുണ്ടാക്കും

ദില്ലി: സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഉണ്ടാവുന്ന വിവിധ ചെലവുകളുടെ ലിസ്റ് തയ്യാറാക്കാന്‍ ജില്ലകളിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശം നല്‍കി.

വാടകയ്ക്കെടുക്കുന്ന വാഹനങ്ങള്‍, ഉച്ചഭാഷിണികള്‍ തുടങ്ങിയ വിവിധ ചെലവുകളുടെ ലിസ്റ് തയ്യാറാക്കാനാണ് നിര്‍ദേശം. വോട്ടെടുപ്പിനൊടുവില്‍ സ്ഥാനാര്‍ഥി സമര്‍പ്പിക്കുന്ന ചെലവിന്റെ കണക്കുമായി ഈ ലിസ്റ് താരതമ്യപ്പെടുത്തിനോക്കും- തിരഞ്ഞെടുപ്പ് കമ്മിഷന്‍ വക്താവ് എ. എന്‍. ഝാ പറഞ്ഞു.

ടെലിവിഷന്‍ ചാനലുകളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ സംബന്ധിച്ച് കമ്മിഷന്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+