ഗോപാലകൃഷ്ണന്‍ ആര്‍എസ്എസ് മേധാവി
ദില്ലി: ആര്‍എസ്എസിന്റെ കേരളഘടകം മേധാവിയായി എസ്. ഗോപാലകൃഷ്ണനെ നിയമിച്ചു.
എ. കെ. ജിയുടെ അനന്തരവളുടെ മകനാണ് വടകര സ്വദേശിയായ ഗോപാലകൃഷ്ണന്‍. കഴിഞ്ഞ 15 വര്‍ഷമായി ആര്‍എസ്എസ് കേരളഘടകം മേധാവിയായിരുന്ന എസ്. സേതുമാധവന്‍െറ ഒഴിവിലാണ് എ.കെ.ജിയുടെ അനന്തരവളുടെ മകനുമായ ഗോപാലകൃഷ്ണനെ നിയമിച്ചത്.
ജെ. നന്ദകുമാറിനെയാണ് രണ്ടാംസ്ഥാനത്തേക്ക് നിയോഗിച്ചിരിക്കുന്നത്.












Click it and Unblock the Notifications