സബ്സിഡി ചട്ടങ്ങള്‍ പാലിച്ച്: ഗൗരിയമ്മ
ആലപ്പുഴ: നിയമവിരുദ്ധമായാണ് ഇന്‍ഫാമിന് 42 ലക്ഷം രൂപ സബ്സിഡി നല്‍കിയതെന്ന പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് കൃഷിമന്ത്രി കെ. ആര്‍. ഗൗരിയമ്മ റവന്യുമന്ത്രി കെ. എം. പറഞ്ഞു.
ചട്ടങ്ങള്‍ പാലിച്ചുതന്നെയാണ് ഇന്‍ഫാമിന് റബര്‍ കയറ്റുമതിക്കായി സബ്സിഡി നല്‍കിയത്. ഇന്‍ഫാമിന് സബ്സിഡി നല്‍കുന്നതിനോട് കൃഷി വകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല. സബ്സിഡി അനുവദിക്കുന്നതില്‍ ആരില്‍ നിന്നും സമ്മര്‍ദമുണ്ടായിട്ടില്ല.
ചില രേഖകള്‍ ഹാജരാക്കാത്തതു മൂലമാണ് 20 ശതമാനം കുറച്ചാണ് ഇന്‍ഫാമിന് സബ്സിഡി അനുവദിച്ചതെന്ന് ഗൗരിയമ്മ വ്യക്തമാക്കി.












Click it and Unblock the Notifications