വീട്ടാവശ്യത്തിന് കിണര്‍ കുഴിക്കാം: മന്ത്രി
തിരുവനന്തപുരം: വീട്ടാവശ്യത്തിന് കിണര്‍ കുഴിക്കുന്നതിന് നിയന്ത്രണമില്ലെന്ന് ജലസേചന മന്ത്രി ടി. എം. ജേക്കബ് പറഞ്ഞു.
ഭൂഗര്‍ഭ ജലത്തിന്റെ ഉപയോഗം നിയന്ത്രിക്കാനാണ് പുതിയ നിയമം. എന്നാല്‍ ഗാര്‍ഹിക ആവശ്യത്തിന് കിണര്‍ കുഴിക്കുന്നതിന് നിയമം തടസമാവില്ല- അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications