ഒരു മാസത്തിനകം 10 ആത്മഹത്യകള്‍
കോഴിക്കോട്: വരള്‍ച്ചമൂലമുള്ള കൃഷിനാശവും സാമ്പത്തികപരാധീനതയും മൂലം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നാല് ജില്ലകളിലെ10 കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട് ജില്ലകളിലെ പത്ത് കര്‍ഷകരാണ് ജീവനൊടുക്കിയത്.
വയനാട്ടിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യചെയ്തത്- ഏഴ് പേര്‍. മറ്റ് മൂന്ന് ജില്ലകളില്‍ ഓരോ പേര്‍ വീതവും.
കൃഷിനാശത്തിന്റെ ആഘാതത്തേക്കാള്‍ ബാങ്കുകളുടെ ജപ്തി ഭീഷണിയാണ് കര്‍ഷകരെ ജീവനൊടുക്കാന്‍ പ്രേരിപ്പിയ്ക്കുന്നത്.












Click it and Unblock the Notifications