കേരളത്തില്‍ വേനല്‍മഴയെത്തി
തിരുവനന്തപുരം: കടുത്ത വരള്‍ച്ചയില്‍ ദാഹിച്ചുവലയുന്ന കേരളത്തിന് ആശ്വാസമായി വേനല്‍മഴയെത്തി.
വടക്കന്‍ കേരളത്തില്‍ തുടങ്ങിയ മഴ ഇപ്പോള്‍ കേരളത്തിലാകെ പരക്കുകയാണ്. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലാണ് ആദ്യം വേനല്‍മഴയെത്തിയത്. വൈകാതെ പത്തനംതിട്ട, കോട്ടയം ജില്ലകളിലും മഴ പെയ്തു.
കഴിഞ്ഞദിവസം കൊല്ലത്തും തൃശൂരിലും വേനല്‍ മഴ പെയ്തു. പലയിടത്തും ഭേദപ്പെട്ട മഴയാണ് കിട്ടയത്. ചിലയിടങ്ങളില്‍ മഴ മണിക്കൂറുകളോളം നീണ്ടുപെയ്തു.












Click it and Unblock the Notifications