Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎസ്സി ലിസ്റ് നീട്ടാന്‍ ശുപാര്‍ശ

തിരുവനന്തപുരം: പിഎസ്സി റാങ്ക് ലിസ്റുകളുടെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടാന്‍ യുഡിഎഫ് ഉന്നതാധികാര സമിതി യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു.

ഇക്കാര്യത്തില്‍ പിഎസ്സിയുടെ തീരുമാനം മറികടക്കാന്‍ സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്യണമെന്നും യോഗം ശുപാര്‍ശ ചെയ്തു.

ബാര്‍ ലൈസന്‍സിന് സ്ലാബ് ഏര്‍പ്പെടുത്തിയത് യുഡിഎഫ് അറിയാതെയാണെന്നും യുഡിഎഫ് ഉപസമിതി ഇത്തരമൊരു ശുപാര്‍ശ മുന്നോട്ടുവച്ചിട്ടില്ലെന്നും യുഡിഎഫ് യോഗത്തില്‍ കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

ശുദ്ധജല വിതരണ പദ്ധതികളുടെ ജോലിക്കുള്ള പണം ചെലവാക്കാന്‍ മാര്‍ച്ച് 31ന് ശേഷവും സാവകാശം നല്‍കണമെന്ന് സമിതി നിര്‍ദേശിച്ചു. നെല്‍ക്കൃഷി നശിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം ഹെക്ടറിന് 3,000 രൂപയാക്കാനും വിള ഇന്‍ഷ്വറന്‍സ് ലഭ്യമാക്കാനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കാനും നിര്‍ദേശമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+