സോണിയ വന്നാല്‍ രാജിവയ്ക്കും: സാംഗ്മ
ദില്ലി: സോണിയ പ്രധാനമന്ത്രിയായാല്‍ താന്‍ ലോക്സഭാംഗത്വം രാജിവയ്ക്കുമെന്ന് നാഷണലിസ്റ് തൃണമൂല്‍ നേതാവ് പി.എം. സാംഗ്മ.
സോണിയ പ്രധാനമന്ത്രിയാകുന്ന ആ മിനിറ്റില്‍, ആ നിമിഷത്തില്‍ ഞാന്‍ രാജിവയ്ക്കും. പക്ഷെ സോണിയ പ്രധാനമന്ത്രിയാകുന്നത് സംഭവിയ്ക്കുന്ന പ്രശ്നമില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് കാലത്ത് വിദേശി പ്രധാനമന്ത്രിയാകുന്ന പ്രശ്നം കോണ്‍ഗ്രസിനുള്ളില്‍ ചര്‍ച്ചയ്ക്ക് വന്നതാണ്. കോണ്‍ഗ്രസ് ഇതുവരെ പാഠം പഠിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പില്‍ ഇക്കാര്യം ജനങ്ങള്‍ തീരുമാനിച്ചുകൊള്ളും. - സാംഗ്മ പറഞ്ഞു.
രാഹുല്‍ ഗാന്ധി മത്സരിയ്ക്കുന്നത് അവരുടെ ഉള്ളില്‍ നേതൃത്വപ്രശ്നം ഉള്ളതുകൊണ്ടാണെന്നും സാംഗ്മ പറഞ്ഞു. രാഹുലോ പ്രിയങ്കയോ പ്രധാനമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല. പക്ഷെ അത് ഒരിക്കലും ഉണ്ടാകില്ല.
ഇനി കോണ്‍ഗ്രസിലേക്ക് തിരിച്ചുപോകില്ല. ദില്ലിയില്‍ മാര്‍ച്ച് 31 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
-
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
കാത്തിരുന്ന രാജയോഗം നാളെ മുതല്‍.. വിഷുക്കാലത്ത് സൗഭാഗ്യപ്പെരുമഴ; ഈ രാശിക്കാരാണോ? -
പാകിസ്ഥാനിലെ യുഎസ്-ഇറാൻ ചർച്ച പരാജയം; പിന്നാലെ റഷ്യയുടെ എൻട്രി, മധ്യസ്ഥത്തിന് സന്നദ്ധത അറിയിച്ച് പുടിൻ












Click it and Unblock the Notifications