Get Updates
Get notified of breaking news, exclusive insights, and must-see stories!

ആന്റണിയും തങ്കച്ചനും മടങ്ങി

ദില്ലി: സ്ഥാനാര്‍ത്ഥിപ്പട്ടികയെക്കുറിച്ച് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം മുഖ്യമന്ത്രി എ.കെ. ആന്റണിയും കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചനും കേരളത്തിലേക്ക് മടങ്ങി.

എഐസിസി ബുധനാഴ്ച വൈകീട്ട് കേരളത്തിലെ അവശേഷിയ്ക്കുന്ന 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി പ്രഖ്യാപിയ്ക്കും. പട്ടികയില്‍ മാറ്റമുണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്.

എറണാകുളം, മുകുന്ദപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് സോണിയാഗാന്ധിയ്ക്ക് ഏറെ പരാതികള്‍ കിട്ടിയിരുന്നു. പക്ഷെ പട്ടികയില്‍ മാറ്റങ്ങള്‍ വരുത്തരുതെന്ന് തങ്കച്ചനും ആന്റണിയും ആവശ്യപ്പെട്ടതോടെ പഴയ പട്ടിക തന്നെ നിലനിര്‍ത്താന്‍ സോണിയാഗാന്ധി നിര്‍ബന്ധിതയായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+