Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിലിസ്റ്: മാറ്റമില്ല

ദില്ലി: കേരളത്തിലെ അവശേഷിയ്ക്കുന്ന 12 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെക്കൂടി മാര്‍ച്ച് 31 ബുധനാഴ്ച എഐസിസി പ്രഖ്യാപിയ്ക്കും.

നേരത്തെ കെപിസിസി തീരുമാനിച്ച സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മാറ്റങ്ങള്‍ ഉണ്ടാവില്ലെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ ദിവസം സോണിയാഗാന്ധി ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ആന്റണിയുമായും കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചനുമായും ചര്‍ച്ച നടത്തിയിരുന്നു. ഇരുവരും സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ മാറ്റം വരുത്തരുതെന്ന് സോണിയയോട് ശഠിച്ചു. ഒടുവില്‍ സോണിയ ഇവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയെന്നാണ് അറിയുന്നത്.

സോണിയയുമായുള്ള ചര്‍ച്ച ഒരു മണിക്കൂറോളം നീണ്ടു. ബുധനാഴ്ച തന്നെ തങ്കച്ചനും ആന്റണിയും കേരളത്തിലേക്ക് മടങ്ങും. ശരത്ചന്ദ്രപ്രസാദിന്റെയും ഉണ്ണിത്താന്റെയും വിഷയം സോണിയയുമായുള്ള ചര്‍ച്ചയില്‍ കടന്നുവന്നില്ലെന്ന് തങ്കച്ചന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+