പ്രധാനമന്ത്രി അഭിനന്ദിച്ചു
ദില്ലി: പാകിസ്ഥാന്റെ മണ്ണില്‍ ആദ്യമായി ടെസ്റില്‍ വിജയിച്ച ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി വാജ്പേയി അഭിനന്ദിച്ചു.
ടീമിനെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി സന്ദേശം അയച്ചിട്ടുള്ളതായി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചു.












Click it and Unblock the Notifications