Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ തോമസ് ആത്മഹത്യ ചെയ്തു

തൃശൂര്‍: നിയമത്തിന്റെ തണലില്‍ ആത്മഹത്യ ചെയ്യാനായിരുന്നു തോമസിന്റെ മോഹം. പക്ഷെ നിയമം കനിയാതായപ്പോള്‍ നിയമവിരുദ്ധമായി തോമസ് ആത്മഹത്യ ചെയ്തു.

പാവറട്ടി സ്വദേശിയായ തോമസിനെ ഓര്‍മ്മയില്ലേ? ആത്മഹത്യ തെറ്റല്ലെന്നും നിയമപരമായി ആത്മഹത്യ ചെയ്യാനുള്ള അവകാശം എല്ലാ പൗരന്മാര്‍ക്കും നല്കണമെന്നുമാവശ്യപ്പെട്ട് കോടതിയെ സമീപിച്ച വ്യക്തിയാണ് തോമസ്.

പക്ഷെ ഹൈക്കോടതി തോമസിന്റെ വാദം തള്ളി. ആത്മഹത്യ നിയമത്തിന്റെ ദൃഷ്ടിയില്‍ തെറ്റാണെന്നായിരുന്നു കോടതിയുടെ വാദം. ഒടുവില്‍ അദ്ദേഹം മാര്‍ച്ച് 31 ബുധനാഴ്ച രാത്രി ആത്മഹത്യ ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+