മന്ത്രി തോമസിനെതിരായ കേസ്: വിധി ശരിവച്ചു
കൊച്ചി: മന്ത്രി കെ. വി. തോമസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്ന ഹര്‍ജിയിന്മേല്‍ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി.
മന്ത്രി കെ. വി. തോമസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നതിന് മതിയായ തെളിവുകളില്ലെന്ന വിജിലന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ശരിവച്ചു.
ബിജു. സി. വള്ളുവനാടനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ പരാതിക്കാരന് വീണ്ടും പരാതി നല്‍കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.












Click it and Unblock the Notifications