Get Updates
Get notified of breaking news, exclusive insights, and must-see stories!

കര്‍ഷകര്‍ക്ക് പുനര്‍വായ്പ നല്‍കും

കോഴിക്കോട്: കടങ്ങളുള്ള കര്‍ഷകര്‍ക്ക് സഹകരണ ബാങ്കുകള്‍ പുനര്‍വായ്പ അനുവദിക്കുമെന്ന് സഹകരണമന്ത്രി എം. വി. രാഘവന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

എട്ടര ശതമാനം പലിശനിരക്കാണ് വായ്പകള്‍ക്ക് ഈടാക്കുക. കൃഷിനാശത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസമായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗമാണ് പുനര്‍വായ്പ നല്‍കാനുള്ള തീരുമാനം.

വയനാട്ടില്‍ കടം മൂലം ആത്മഹത്യ ചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് 50,000 രൂപ വീതം ധനസഹായം നല്‍കും. സഹകരണ ബാങ്കുകളുടെ ലാഭവിഹിതത്തില്‍ നിന്നാണ് ഇത് നല്‍കുന്നത്.

കൃഷിനാശത്തിന്റെ വിപുലമായ കണക്ക് തയ്യാറാക്കാന്‍ ജില്ലാ കളക്ടര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാഘവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+