Get Updates
Get notified of breaking news, exclusive insights, and must-see stories!

ആണവബട്ടണ്‍ വിദേശിയ്ക്ക് നല്കണോ?:ബിജെപി

ദില്ലി: ഇന്ത്യയുടെ ആണവായുധങ്ങളുടെ നിയന്ത്രണത്തിനുള്ള ന്യൂക്ലിയര്‍ ബട്ടണ്‍ വിദേശിയ്ക്ക് നല്കണോ എന്ന ചോദ്യവുമായി സോണിയയ്ക്കെതിരെ ബിജെപി രംഗത്ത്.

ആണവായുധങ്ങളുടെ നിയന്ത്രണം പ്രധാനമന്ത്രിയുടെ കൈയ്യിലാണ്. ഇത് വാജ്പേയിയുടെ പക്കല്‍ വേണോ അതോ സോണിയയുടെ പക്കല്‍ വേണോ എന്ന ചോദ്യമാണ് ഇപ്പോള്‍ ബിജെപി ഉയര്‍ത്തുന്നത്. ബിജെപി ജനറല്‍ സെക്രട്ടറി മുഖ്താര്‍ അബാസ് നഖ്വിയാണ് ഈ അഭിപ്രായപ്രകടനം നടത്തിയത്.

ആണവപരീക്ഷണം സംബന്ധിച്ച് വാജ്പേയിയ്ക്കെതിരെ കോണ്‍ഗ്രസ് വക്താവ് കപില്‍ സിബല്‍ നടത്തിയ വിമര്‍ശനത്തിന് മറുപടി പറയകയായിരുന്നു നഖ്വി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+