പി. ചിദംബരം കോണ്‍ഗ്രസില്‍ മത്സരിയ്ക്കുന്നു
ദില്ലി: തമിഴ് മാനിലാ കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും കോണ്‍ഗ്രസിലെത്തിയ മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി പി. ചിദംബരം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശിവഗംഗയില്‍ നിന്ന് മത്സരിയ്ക്കുന്നു.
മൂപ്പനാരോടൊപ്പമാണ് പി ചിദംബരം കോണ്‍ഗ്രസ് വിട്ട് തമിഴ് മാനിലാ കോണ്‍ഗ്രസ് രൂപീകരിച്ചത്. മൂപ്പനാര്‍ മരിച്ചതോടെ മാനിലാ കോണ്‍ഗ്രസിന്റെ ശക്തി തമിഴ്നാട്ടില്‍ ക്ഷയിച്ചു. അതാണ് ഇപ്പോള്‍ ചിദംബരം കോണ്‍ഗ്രസില്‍ മടങ്ങി എത്താന്‍ കാരണം. ചിദംബരത്തിന് ജയലളിതയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നതും അംഗീകരിയ്ക്കാനാവുന്ന കാര്യമല്ല. ഇപ്പോള്‍ കോണ്‍ഗ്രസ് ജയലളിതാ സഖ്യം ഉപേക്ഷിച്ച് ഡി.എം.കെ.യെ സഖാക്കളായി സ്വീകരിച്ചതും ചിദംബരത്തിന്റെ മടങ്ങിവരവിന് കാരണമായി.












Click it and Unblock the Notifications