കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഹാബിനെതിരെ തെളിവില്ലെന്ന് പാലൊളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാസ്ഥാനാര്‍ത്ഥിയായ വഹാബിനെതിരെ തെളിവുകളില്ലാത്തതിനാലാണ് പ്രശ്നത്തില്‍ ആക്ഷേപം ഉന്നയിക്കാത്തതിന് കാരണമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ്കുട്ടി.

ഇപ്പോഴും തെളിവുകളൊന്നും ലഭിച്ചിട്ടില്ല. തെളിവുകള്‍ ലഭിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ട് പോകും. പ്രശ്നത്തെക്കുറിച്ച് വ്യത്യസ്തഅഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്ത് കഴിഞ്ഞിട്ടുണ്ട്. - പാലൊളി പറഞ്ഞു.

വഹാബിന് നല്കിയ സ്വീകരണത്തില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തത് തെറ്റാണ്. വഹാബിനെപ്പോലുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കുന്നത് ലീഗും കോണ്‍ഗ്രസുമാണ്. കര്‍ഷകര്‍ക്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ രണ്ടുവര്‍ഷത്തെ സമയം അനുവദിയ്ക്കണമെന്നും പാലൊളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X