Get Updates
Get notified of breaking news, exclusive insights, and must-see stories!

പിള്ളയെ തണുപ്പിയ്ക്കാന്‍ തങ്കച്ചന്‍

കൊല്ലം: കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചനും മന്ത്രി ആര്‍ ബാലകൃഷ്ണപിള്ളയും ഏപ്രില്‍ മൂന്ന് ശനിയാഴ്ച ചര്‍ച്ച നടത്തും.

പിള്ളയുടെ വീട്ടിലെത്തിയാണ് തങ്കച്ചന്‍ സന്ദര്‍ശനം നടത്തുക. അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിനെതിരെ പിള്ള ആരോപണം ഉയര്‍ത്തിയ സാഹചര്യത്തിലാണ് ഈ നടപടി. അടൂരില്‍ സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പര്യടനം നടത്തില്ലെന്നും പിള്ള പ്രഖ്യാപിച്ചിരുന്നു. ഈ പ്രശ്നം പരിഹരിയ്ക്കാനാണ് തങ്കച്ചന്‍ എത്തുന്നത്.

അടൂരില്‍ യുഡിഎഫ് പാര്‍ലമെന്ററി ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് തങ്കച്ചന്‍ എത്തുന്നത്. എന്നാല്‍ ഈ യോഗത്തില്‍ പിള്ളയെക്കൂടി പങ്കെടുപ്പിയ്ക്കുകയാണ് തങ്കച്ചന്റെ സന്ദര്‍ശനോദ്ദേശ്യം എന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+