എതിരാളികള്‍ക്കുള്ള മറുപടി: തോമസ്
കൊച്ചി: ഇപ്പോള്‍ കോണ്‍ഗ്രസിലുണ്ടായിരിക്കുന്ന ഐക്യം എതിരാളികള്‍ക്കുള്ള മറപുടിയാണെന്ന് മന്ത്രി കെ.വി. തോമസ്.
കൊച്ചി ഡിസിസി ഓഫീസില്‍ എറണാകുളം സ്ഥാനാര്‍ത്ഥി എഡ്വേഡ് എടേഴത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി തോമസ്.
കോണ്‍ഗ്രസിനുള്ളിലെ വഴക്ക് കണ്ട് കോണ്‍ഗ്രസ് പിളരുമെന്ന് എതിരാളികള്‍ കരുതി. എന്നാല്‍ അവരുടെ മോഹം വെറുതെയായെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളിലെ ഐക്യം തെളിയിക്കുന്നത്. - തോമസ് പറഞ്ഞു.












Click it and Unblock the Notifications