ശ്രീലങ്കയില്‍ ചന്ദ്രികയുടെ പാര്‍ട്ടി മുന്നില്‍
കൊളെബൊ: ശ്രീലങ്കയില്‍ വോട്ടെണ്ണല്‍ തുടങ്ങി. 27 ലക്ഷം വോട്ടുകള്‍ എണ്ണിയപ്പോള്‍ രാഷ്ട്രപതി ചന്ദ്രിക കുമാരതുഗെയുടെ ഫ്രീഡം അലയന്‍സ് പാര്‍ട്ടിയ്ക്കാണ് ഭൂരിപക്ഷം.
12.3 ലക്ഷം പോട്ടുകളാണ് ചന്ദ്രികയുടെ പാര്‍ട്ടിയ്ക്ക് കിട്ടിയത്. വിക്രമസംഗെയുടെ പാര്‍ട്ടിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടി ചന്ദ്രികയുടെ പാര്‍ട്ടിയേക്കാള്‍ ഒമ്പത് ലക്ഷം വോട്ടുകള്‍ക്ക് പിറകിലാണ്. ഏപ്രില്‍ മൂന്ന് ശനിയാഴ്ച വൈകീട്ടോടെ മുഴുവന്‍ വോട്ടുകളും എണ്ണികഴിയും. ഏപ്രില്‍ ഒന്ന് വെള്ളിയാഴ്ചയായിരുന്നു.












Click it and Unblock the Notifications