കേളുചരണ്‍ മൊഹാപത്ര അന്തരിച്ചു
ഭുവനേശ്വര്‍: ഒഡിസീ നൃത്തലോകത്തെ ആചാര്യനായ ഗുരു കേളുചരണ്‍ മൊഹാപത്ര (79) അന്തരിച്ചു.
രാവിലെ ശാരീരക അസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ ആയിരുന്നു അന്ത്യം. ഭാര്യയും ഒരു മകനും മകളുമുണ്ട്.
ഒരിയ്ക്കല്‍ ഒറീസയില്‍ മാത്രം പ്രചാരത്തിലുണ്ടായിരുന്ന ഒഡിസി നൃത്തത്തിന് ഭാരതത്തിലെയിലെങ്ങും പ്രശസ്തി ഉണ്ടാക്കി കൊടുത്ത മഹാനായ നര്‍ത്തകനാണ് കേളുചരണ്‍ മൊഹാപത്ര.












Click it and Unblock the Notifications