അജിത് പ്രകാശിനെ മാറ്റിയത്മോശമായ പെരുമാറ്റം മൂലം: മുഖ്യമന്ത്രി
തിരു: ഓണ്‍ലൈന്‍ ലോട്ടറി കേസി സര്‍ക്കാര്‍ വക്കീലായ അജിത് പ്രകാശിനെമാറ്റിയത് അഡ്വ. ജനറലിനോട് മോശമായിപെരുമാറിയതുകൊണ്ടാണെന്ന് മുഖ്യമന്ത്രി.
ഓണ്‍ലൈന്‍ ലോട്ടറികമ്പനികളുടെ സമ്മര്‍ദം മൂലമാണ് തന്നെമാറ്റിയതെന്ന അജിത് പ്രകാശിന്റെ വാദം ശരിയല്ല. അജിത് പ്രകാശിനെതിരെ അഡ്വ. ജനറ ചീഫ് സെക്രട്ടറിക്ക് പരാതി നകിയിരുുന്നു. അതിന്‍െറ അടിസ്ഥാനത്തിലാണ് അദ്ദേഹത്തെമാറ്റാന്‍ മന്ത്രിസഭ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ ലോട്ടറി സംബന്ധിച്ച്വന്നിട്ടുള്ള എല്ലാ വാര്‍ത്തകളുടെയും നിജസ്ഥിതി അന്വേഷിക്കാന്‍ നികുതി വകുപ്പ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇതുസംബന്ധിച്ച ആക്ഷേപങ്ങള്‍ എഴുതി തന്നാല്‍ ഡിപ്പാര്‍ട്ടുമെന്‍റിനോട് അന്വേഷണം നടത്താന്‍ആവശ്യപ്പെടും.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഐ എം പ്രവര്‍ത്തകന്‍ അക്രമത്തില്‍ മരിച്ച സംഭവത്തെ കുറിച്ച് അന്വേഷിയ്ക്കാന്‍ ജയിലുകളുടെ ചുമതലകളുള്ള അഡീഷണല്‍ ഡിജിപി അഫോണ്‍സ് ലൂയിസ് ഏറയിലിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. തടവുകാരെരാഷ്ട്രീയാടിസ്ഥാനത്തില്‍ ജയിലുകളില്‍ പാര്‍പ്പിക്കുന്നത് ശരിയല്ലന്നാണ് സര്‍ക്കാരിന്റെ നിലപാട്.
ഈ ലോകസഭാ തെരഞ്ഞെടുപ്പില്‍ 20മണ്ഡലങ്ങളിലെയും മത്സരം വളരെ കടുത്തതായിരിക്കുമെന്ന് ആന്‍റണി പറഞ്ഞു.












Click it and Unblock the Notifications