വാഹനാപകടത്തില്‍ മൂന്ന് മരണം
പുതുക്കാട്: ദേശീയപാതയില്‍ പുതുക്കാടിന് സമീപം കുറുമാലിയില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ മരിച്ചു.
രണ്ട് പേര്‍ക്ക് പരിക്കേറ്റു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാറില്‍ യാത്ര ചെയ്തിരുന്ന മലപ്പുറം വലിയപറമ്പ് സ്വദേശികളായ മാനഫ്, ഷഫീക്ക്, അസ്കര്‍ എന്നീ യുവാക്കളാണ് മരിച്ചത്. ഇവര്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു.












Click it and Unblock the Notifications