Get Updates
Get notified of breaking news, exclusive insights, and must-see stories!

സെയ്യാലി ഭഗത് പുതിയ മിസ് ഇന്ത്യ-വേള്‍ഡ്

മുംബൈ: സെയ്യാലി ഭഗത്തിനെ പുതിയ ഫെമിന മിസ് ഇന്ത്യ-വേള്‍ഡ് ആയി പ്രഖ്യാപിച്ചു. വിവാഹിതയാണെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് മിസ് ഇന്ത്യ-വേള്‍ഡ് ആയി തിരഞ്ഞെടുക്കപ്പെട്ട ലക്ഷ്മി പണ്ഡിറ്റ് മിസ് ഇന്ത്യ-വേള്‍ഡ് പട്ടം തിരിച്ചുനല്‍കിയിരുന്നു.

ലക്ഷ്മി പണ്ഡിറ്റ് അയോഗ്യയാണെന്ന് കല്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നേരത്തെ സൗന്ദര്യ മത്സരത്തില്‍ മിസ് ഇന്ത്യ-എര്‍ത്ത് പട്ടം നേടിയിരുന്ന സെയ്യാലി ഭഗത്ത് മിസ് ഇന്ത്യ-വേള്‍ഡ് ആയത്. സൗന്ദര്യമത്സരത്തില്‍ നാലാം സ്ഥാനം നേടിയ സുന്ദരി മിസ് ഇന്ത്യ-എര്‍ത്ത് ആവും.

മുംബൈയില്‍ വാടകയ്ക്ക് വീട് കിട്ടാന്‍ താന്‍ വിവാഹിതയാണെന്ന് പറഞ്ഞിരുന്നുവെന്ന് ലക്ഷ്മി പണ്ഡിറ്റ് സൗന്ദര്യ മത്സരത്തിന്റെ സംഘാടകര്‍ക്ക് നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+