Get Updates
Get notified of breaking news, exclusive insights, and must-see stories!

കാര്‍ഷികവായ്പ: ഒരു വര്‍ഷത്തേയ്ക്ക് ജപ്തിയില്ല

തിരുവനന്തപുരം: സഹകരണസ്ഥാപനങ്ങളില്‍ വായ്പയെടുത്ത കര്‍ഷകരെ ആ വായ്പയുടെ പേരില്‍ ഒരു വര്‍ഷത്തേയ്ക്ക് ജപ്തി ചെയ്യില്ല. ഏപ്രില്‍ 13 ചൊവാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഈ തീരുമാനമെടുത്തത്.

സഹകരണബാങ്കുകളില്‍ നിന്നുള്ള വായ്പയിന്മേല്‍ മാത്രമാണ് ഈ ഇളവ്. ദേശസാല്‍കൃതബാങ്കുകളോടും ഇതേ നടപടി കൈക്കൊള്ളാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടും.

50,000 രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. നെല്‍കൃഷി 25 ശതമാനം നശിച്ചവര്‍ക്കും നഷ്ടപരിഹാരം നല്കും. കൃഷിനാശത്തിന് മുഴുവന്‍ തുകയും നഷ്ടപരിഹാരമായി നല്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+