കപില്‍ സിബല്‍ ചാന്ദ്നി ചൗക്കില്‍
ദില്ലി: കോണ്‍ഗ്രസ് വക്താവും രാജ്യസഭാംഗവുമായി കപില്‍ സിബല്‍ ചാന്ദ്നി ചൗക്കില്‍ മത്സരിയ്ക്കും.
ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ മകന്‍ സന്ദീപ് ദീക്ഷിതിനും കോണ്‍ഗ്രസ് ടിക്കറ്റ് നല്കിയിട്ടുണ്ട്. സന്ദീപ് കിഴക്കന്‍ ദില്ലിയില്‍ നിന്നാണ് മത്സരിയ്ക്കുക. മുന്‍ ലോക്സഭാ എംപി സജ്ജന്‍ കുമാര്‍ ഔട്ടര്‍ ദില്ലിയില്‍ നിന്നും മത്സരിയ്ക്കും.
എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസ് ഏപ്രില്‍ 15 വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.












Click it and Unblock the Notifications