Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ ഗള്‍ഫ് വിമാനനിരക്ക് കുറച്ചു

നെടുമ്പാശേരി: ഗള്‍ഫിലേക്ക് കേരളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാന യാത്രാ നിരക്ക് കുറച്ചു. ഇതാദ്യമായാണ് എയര്‍ ഇന്ത്യ അടിസ്ഥാന വിമാനനിരക്ക് കുറയ്ക്കുന്നത്.

അഞ്ച് മുതല്‍ 15 ശതമാനം വരെ കുറവാണ് വിമാനനിരക്കിലുണ്ടാവുക. കുറഞ്ഞ നിരക്കുകള്‍ ഏപ്രില്‍ 16 വെള്ളിയാഴ്ച നിലവില്‍വരും. ഇതോടെ ഗള്‍ഫിലേക്ക് സര്‍വീസ് നടത്തുന്ന മറ്റ് എയര്‍ലൈന്‍സുകളും വിമാനനിരക്കില്‍ കുറവ് വരുത്താന്‍ നിര്‍ബന്ധിതമാവും.

ഗള്‍ഫ് മേഖലയിലേക്കുള്ള എയര്‍ ഇന്ത്യയുടെ പുതുക്കിയ നിരക്ക്. ബ്രാക്കറ്റില്‍ പഴയ നിരക്ക്:

ദുബായ് വണ്‍വെ: 9500 (11970)
മൂന്ന് മാസ മടക്കയാത്ര ഉള്‍പ്പെടെ: 18000 (19630)

അബുദാബി-അറലയ്ന്‍ വണ്‍വെ: 9250 (11970)
മൂന്ന് മാസ മടക്കയാത്ര ഉള്‍പ്പെടെ: 19250 (19639)

ദോഹ-ബഹ്റിന്‍ വണ്‍വെ: 12100 (13420)
മൂന്ന് മാസ മടക്കയാത്ര ഉള്‍പ്പെടെ: 21300 (22445)

ുസ്കറ്റ് വണ്‍വെ: 9100 (10200)
മൂന്ന് മാസ മടക്കയാത്ര ഉള്‍പ്പെടെ: 17700 (18600)

കുവൈത്ത് വണ്‍വെ: 13400 (14105)
മൂന്ന് മാസ മടക്കയാത്ര ഉള്‍പ്പെടെ: 22000 (24545)

റിയാദ്-ദമാം വണ്‍വെ: 12300 (12980)
മൂന്ന് മാസ മടക്കയാത്ര ഉള്‍പ്പെടെ: 27100

ജിദ്ദ വണ്‍വെ: 16900 (21685)
മൂന്ന് മാസ മടക്കയാത്ര ഉള്‍പ്പെടെ: 24375 (28500)

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+