വാജ്പേയി രജനിയെ ക്ഷണിച്ചു
ചെന്നൈ: ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച തമിഴ് സൂപ്പര്‍താരം രജനീകാന്തിനെ പ്രധാനമന്ത്രി വാജ്പേയി ദില്ലിയ്ക്ക് വിളിച്ചു. വാജ്പേയിയുമായി കൂടിക്കാഴ്ച നടത്താന്‍ രജനി കഴിഞ്ഞ ദിവസം ദില്ലിയ്ക്ക് പോയി.
രജനി ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും എന്‍ഡിഎയുടെ ഭാഗമായ പിഎംകെയ്ക്ക് എതിരെ വോട്ട് ചെയ്യാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചിരുന്നു. പിഎംകെ നേതാവ് രാംദാസ് നേരത്തെ രജനീകാന്തിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതാണ് രജനിയെ പ്രകോപിപ്പിയ്ക്കാന്‍ കാരണമായത്.
ഇതേ തുടര്‍ന്ന് പിഎംകെ പ്രവര്‍ത്തകരും രജനി ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും തമ്മില്‍ പലയിടത്തും വാക്കേറ്റമുണ്ടായി.












Click it and Unblock the Notifications