സൗന്ദര്യ വലിയ നഷ്ടം: മോഹന്‍ലാല്‍
തിരുവനന്തപുരം: ബുദ്ധിയുള്ള നടി എന്ന നിലയില്‍ സൗന്ദര്യയുടെ മരണം സിനിമാലോകത്തിന് വലിയ നഷ്ടമാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
മരണവാര്‍ത്ത ആദ്യം കേട്ടപ്പോള്‍ തനിക്കത് വിശ്വസിക്കാനായില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാല്‍ നായകനായ മണിച്ചിത്രത്താഴ് എന്ന മലയാള ചിത്രത്തിന്റെ കന്നഡ റീമേക്കില്‍ നായികയായി അഭിനയിച്ചുവരികയായിരുന്നു സൗന്ദര്യ.












Click it and Unblock the Notifications