നടന്‍ ദേവന്‍ വടക്കാഞ്ചേരിയില്‍ മത്സരിക്കും

തൃശൂര്‍: മന്ത്രി കെ. മുരളീധരന്‍ ജനവിധി തേടുന്ന വടക്കാഞ്ചേരി മണ്ഡലത്തില്‍ താന്‍ മത്സരിക്കുമെന്ന് നടന്‍ ദേവന്‍ അറിയിച്ചു.

ഏപ്രില്‍ 19 തിങ്കളാഴ്ച തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ദേവന്‍.

താന്‍ രൂപീകരിച്ച കേരള പീപ്പിള്‍സ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നതെന്ന് ദേവന്‍ പറഞ്ഞു. ജനങ്ങളോടുള്ള കടമ നിര്‍വഹിക്കുകയാണ് തന്റെ ലക്ഷ്യം.

കേരളത്തിലെ പാര്‍ട്ടികള്‍ ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. കേരള പീപ്പിള്‍സ് പാര്‍ട്ടി ജനകീയപ്രശ്നങ്ങളാണ് മുഖ്യവിഷയമാക്കുന്നത്- ദേവന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+