സിപിഎമ്മും ബിജെപിയുമായി ധാരണ: തങ്കച്ചന്‍
തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ വോട്ട് കച്ചവടത്തിന് ധാരണയുണ്ടെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ ആരോപിച്ചു.
ഏപ്രില്‍ 19 തിങ്കളാഴ്ച തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തങ്കച്ചന്‍.
സിപിഎം ദിശാബോധമില്ലാത്ത പാര്‍ട്ടിയാണ്. അതുകൊണ്ടാണ് ദേശീയനയം കേരളത്തില്‍ അവര്‍ പിന്തുടരാത്തത്.
സിപിഎം കാലഹരണപ്പെട്ട പാര്‍ട്ടിയാണെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞു.












Click it and Unblock the Notifications