Get Updates
Get notified of breaking news, exclusive insights, and must-see stories!

അദ്വാനി വോട്ട് ചെയ്തു

ഗാന്ധിനഗര്‍: ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി ഗാന്ധിനഗര്‍ ലോക്സഭാ മണ്ഡലത്തിലെ ഖാന്‍പൂര്‍ പോളിംഗ് ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. ഗാന്ധിനഗറിലാണ് അദ്വാനി മത്സരിയ്ക്കുന്നത്.

ഭാര്യ കമല, മകള്‍ പ്രതിഭ എന്നിവര്‍ കൂടെയുണ്ടായിരുന്നു. അദ്വാനിയോടൊപ്പം നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും വോട്ട്ചെയ്യാനെത്തി. ബിജെപിയ്ക്ക് ഭൂരിപക്ഷം കിട്ടിയാലും കൂട്ടുകക്ഷി സര്‍ക്കാരായിരിക്കും രൂപീകരിയ്ക്കുക എന്ന് അദ്വാനി പറഞ്ഞു.

കേന്ദ്ര നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ഭാര്യ സംഗീത എന്നിവര്‍ ഗാന്ധിനഗറിലെ വസ്ന മേഖലയിലെ അമര്‍ദീപ് ഹയര്‍സെക്കന്ററി സ്കൂളില്‍ വോട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+