ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി
ദില്ലി: 13 സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 140 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 20 ചൊവാഴ്ച രാവിലെ തുടങ്ങി.
ആന്ധ്രാപ്രദേശിലെ 21 ലോക്സഭാ മണ്ഡലങ്ങളിലേക്കും അസമിലെ ആറ് മണ്ഡലങ്ങളിലേക്കും ബീഹാറിലെ 11 മണ്ഡലങ്ങളിലേക്കും ഗുജറാത്തിലെ 26 മണ്ഡലങ്ങളിലേക്കും ജമ്മു കശ്മീരിലെ രണ്ട് മണ്ഡലങ്ങളിലേക്കും കര്‍ണാടകത്തിലെ 15 മണ്ഡലങ്ങളിലേക്കുേം മഹാരാഷ്ട്രയിലെ 24 മണ്ഡലങ്ങളിലേക്കുേം മണിപ്പൂരിലെ ഒരു മണ്ഡലത്തിലേക്കും മേഘാലയത്തിലെ രണ്ട് മണ്ഡലങ്ങളിലേക്കുേമാണ് ചൊവാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
ഇതുകൂടാതെ ആന്ധ്രപ്രദേശ്, കര്‍ണാടകം, ഒറീസ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കും വോട്ടെടുപ്പ് നടക്കുന്നുണ്ട്.
വോട്ടെടുപ്പിന് വിവിധ സംസ്ഥാനങ്ങളില്‍ കനത്ത സുരക്ഷാ സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.












Click it and Unblock the Notifications