അഭിപ്രായ സ്വാതന്ത്യ്രമുണ്ട്: മുരളി
വര്‍ക്കല: സമുദായ സംഘടനകള്‍ക്ക് രാഷ്ട്രീയത്തില്‍ അഭിപ്രായ സ്വാതന്ത്യ്രമുണ്ടെന്ന് വൈദ്യുതി മന്ത്രി കെ. മുരളീധരന്‍ പറഞ്ഞു.
ഏപ്രില്‍ 20 ചൊവാഴ്ച ശിവഗിരി സന്ദര്‍ശിച്ചതിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മുരളി.
വടക്കാഞ്ചേരി മണ്ഡലത്തില്‍ സിപിഎം ബിജെപിയുമായി രഹസ്യധാരണയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications