Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന് കേംബ്രിഡ്ജ് എംഫില്‍

ദില്ലി: രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും എംഫില്‍ ബിരുദം നേടിയിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചു.

അമേഠിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹം ഡവലപ്മെന്റ് ഇക്കണോമിക്സില്‍ കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ നിന്നും എംഫില്‍ നേടിയിട്ടുണ്ടെന്ന കാര്യം സൂചിപ്പിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിയ്ക്കാന്‍ ഒരു പോര്‍ട്ടല്‍ നടത്തിയ അന്വേഷണത്തിലാണ് രാഹുലിന് എംഫില്‍ ഉണ്ടെന്ന കാര്യം സ്ഥിരീകരിച്ചത്.

കേംബ്രിഡ്ജ് സര്‍വകലാശാല തന്നെ ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് കത്തയയ്ക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+