വിദ്യാസാഗര്‍ ഐക്യം തകര്‍ക്കുന്നു: വെള്ളാപ്പള്ളി
ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിലെ ഐക്യത്തെ തകര്‍ക്കാനാണ് യോഗം പ്രസിഡന്റ് സി. കെ. വിദ്യാസാഗര്‍ ശ്രമിക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
യോഗത്തിന്റെ വക്താവായി നയപരമായ കാര്യങ്ങളെ കുറിച്ച് പറയേണ്ടത് യോഗം ജനറല്‍ സെക്രട്ടറിയാണ്. വിദ്യാസാഗറിന് എന്തെങ്കിലും അഭിപ്രായഭിന്നതകളുണ്ടെങ്കില്‍ അത് സംഘടനയ്ക്കകത്താണ് പ്രകടിപ്പിക്കേണ്ടത്.
പരസ്യപ്രസ്താവനകള്‍ നടത്തുന്നതിലൂടെ എസ്എന്‍ഡിപിയിലെ ഐക്യം തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു.












Click it and Unblock the Notifications