നവോത്ഥാനയാത്ര: ബിജെപി പരാതി നല്‍കും
പത്തനംതിട്ട: പെരുമാറ്റച്ചട്ടം ലംഘിച്ച് മുഖ്യമന്ത്രി എ. കെ. ആന്റണി നടത്തുന്ന നവോത്ഥാന യാത്രയ്ക്കെതിരെ ബിജെപി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദന്‍ അറിയിച്ചു.
നവോത്ഥാന യാത്രയോട് ജനങ്ങള്‍ക്ക് താത്പര്യമില്ല. നവോത്ഥാന യാത്രയോട് ജനങ്ങളില്‍ നിന്നും തണുത്ത പ്രതികരണമാണ് ലഭിക്കുന്നത്.
യുഡിഎഫ് സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് ധവളപത്രം പുറപ്പെടുവിക്കണമെന്ന് മുകുന്ദന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications