Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളം ഹര്‍ത്താല്‍ ഭാഗികം

കൊച്ചി: എളവൂര്‍ തൂക്കം നിരോധിച്ചതില്‍ പ്രതിഷേധിച്ച് ശിവസേന എറണാകുളം ജില്ലയില്‍ ഏപ്രില്‍ 23 വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികമാണ്.

കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. പക്ഷെ സ്വകാര്യവാഹനങ്ങള്‍ തടസ്സമില്ലാതെ ഓടി. ആലുവയില്‍ ചില സ്വകാര്യവാഹനങ്ങള്‍ക്കും ബസ്സുകള്‍ക്കും നേരെ കല്ലേറുണ്ടായി. പക്ഷെ ഇവരെ പൊലീസ് അറസ്റ് ചെയ്ത് നീക്കി. ഇതല്ലാതെ മറ്റൊരിടത്തും അക്രമ സംഭവങ്ങള്‍ ഉണ്ടായിട്ടില്ല.

എളവൂരിലും സ്ഥിതി ശാന്തമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+