ഔട്ട്സോഴ്സിംഗിനെ ലോകബാങ്ക് അനുകൂലിക്കുന്നു
വാഷിംഗ്ടണ്‍: തൊഴിലിന്റെ ഔട്ട്സോഴ്സിംഗിനെയും താത്കാലിക ജീവനക്കാരുടെ സ്വതന്ത്രമായ നീക്കത്തെയും അനുകൂലിക്കുന്നതായി ലോകബാങ്ക് വ്യക്തമാക്കി.
ഉയര്‍ന്ന വരുമാനമുള്ള യുഎസ് പോലുള്ള രാജ്യങ്ങളുടെയും ഇന്ത്യയെയും ചൈനയെയും പോലുള്ള വികസിത രാജ്യങ്ങളുടെയും പരസ്പര താത്പര്യത്തിന്റെ അടിസ്ഥാനത്തില്‍ ഔട്ട്സോഴ്സിംഗ് പ്രോത്സാഹിപ്പിക്കേണ്ടതാണെന്ന ലോകബാങ്ക് ചൂണ്ടിക്കാട്ടി.
ഐടി രംഗത്ത് ഇന്ത്യ, ഫിലിപ്പൈന്‍സ്, ചൈന, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ വിപുലമായ സാധ്യതകളുണ്ടെന്ന് ദശവര്‍ഷ വികസനലക്ഷ്യങ്ങളെ വിലയിരുത്തുന്ന ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications