Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതി ശനിയാഴ്ച കൊച്ചിയിലെത്തും

കൊച്ചി: ആഗോള നാവിക പര്യടനത്തിന് ശേഷം തിരിച്ചെത്തുന്ന നാവികസേനയുടെ പരിശീലന കപ്പാലയ ഐഎന്‍എസ് തരംഗിണിയെ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍കലാം ഏപ്രില്‍ 24 ശനിയാഴ്ച കൊച്ചിയില്‍ സ്വീകരിക്കും.

കപ്പല്‍ കൊച്ചി തുറമുഖത്തെത്തുന്നതിന് മുമ്പ് രാഷ്ട്രപതി തരംഗിണിയിലെത്തി തുറമുഖത്തേക്ക് ആനയിക്കും. ആനകളും പഞ്ചവാദ്യവുമായി കേരള ശൈലിയിലുള്ള സ്വീകരണമാണ് തരംഗിണിക്ക് തുറമുഖത്ത് ഒരുക്കുന്നത്.

2003 ജനവപി 23നാണ് തരംഗിണി കൊച്ചിയില്‍ നിന്ന് യാത്ര തിരിച്ചത്. നാല്പത്തഞ്ചോളം ട്രെയിനികളും അഞ്ച് ഓഫീസര്‍മാരും ആറ് ജീവനക്കാരുമാണ് തരംഗിണിയുള്ളത്. 18 രാജ്യങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് തരംഗിണി കൊച്ചിയില്‍ തിരികെയെത്തുന്നത്.

ഞായറാഴ്ച കലാം ദില്ലിയിലേക്ക് തിരിച്ചുപോവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+