പ്രവേശന പരീക്ഷ തിങ്കളാഴ്ച മുതല്‍
തിരുവനന്തപുരം: കേരളത്തിലെ പ്രവേശന പരീക്ഷകള്‍ ഏപ്രില്‍ 26 തിങ്കളാഴ്ച ആരംഭിയ്ക്കും. എഞ്ചിനിയറിംഗ് പ്രവേശന പരീക്ഷ 26, 27 തീയതികളിലാണ് നടക്കുന്നത്. മെഡിയ്ക്കല്‍ - അഗ്രികള്‍ച്ചറല്‍ പ്രവേശന പരീക്ഷ 28, 29 തീയതികളിലാണ്.
എഞ്ചിനിയറിംഗിന് 52,866 പേരും മെഡിയ്ക്കല്‍ പരീക്ഷയ്ക്ക് 50208 പേരും അപേക്ഷകരായുണ്ട്. രണ്ട് പരീക്ഷകളും എഴുതുന്നത് 36745 പേരാണ്. വാസ്തുശില്പ (ആര്‍ക്കിടക്ച്ചര്‍) അഭിരുചി പരീക്ഷയ്ക്ക് 15,592 പേര്‍ അപേക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications