നായനാരെ എഐഐഎംഎസില്‍ പ്രവേശിപ്പിച്ചു
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരെ ആള്‍ ഇന്ത്യാ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിയ്ക്കല്‍ സയന്‍സസില്‍ പ്രവേശിപ്പിച്ചു.
സിപിഎം അഖിലേന്ത്യാ സെക്രട്ടറി ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് നായനാരെ സന്ദര്‍ശിച്ചു. നായനാരുടെ രോഗാവസ്ഥ ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ഭാര്യ ശാരദ ടീച്ചറും അസിസ്റന്റ് വിജയ വാരിയരും കൂടെയുണ്ട്. എഐഎംഎസിലെ പ്രമേഹചികിത്സാവിഭാഗത്തില്‍ വൈക്കം സ്വദേശിനി ഡോ.എ.സി. അമ്മിണിയാണ് നായനാരെ ചികിത്സിയ്ക്കുക.












Click it and Unblock the Notifications