കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ഡിഎഫ് ഭൂരിപക്ഷം നേടും: വെള്ളാപ്പള്ളി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ ഭൂരിപക്ഷം സീറ്റുകളും എല്‍ഡിഎഫ് നേടുമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

പ്രസ്ക്ലബ്ലില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍, മഞ്ചേരി, പൊന്നാനി സീറ്റുകള്‍ മാത്രമാണ് യുഡിഎഫിന് മുന്‍തൂക്കമുള്ളവ. - വെള്ളാപ്പള്ളി പറഞ്ഞു.

വടക്കാഞ്ചേരിയില്‍ മുരളിയും മുകുന്ദപുരത്ത് പത്മജയും വളരെ പിന്നിലാണ്. തിരുവനന്തപുരത്ത് ഒ. രാജഗോപാലിനാണ് സാധ്യത. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശിവകുമാര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X