നെടുമ്പാശേരിയില്‍ സ്വര്‍ണ്ണബിസ്കറ്റ് പിടിച്ചു
നെടുമ്പാശേരി: അനധികൃതമായി വിദേശത്തുനിന്നും നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണബിസ്കറ്റുകള്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റംസ് വിഭാഗം പിടിച്ചു.
ആകെ 725 ഗ്രാം തൂക്കമുള്ള അഞ്ച് സ്വര്‍ണ്ണബിസ്കറ്റുകളാണ് പിടിച്ചത്. കുവൈറ്റ് എയര്‍വേയ്സിന്റെ കെയു 351ാം നമ്പര്‍ ഫ്ലൈറ്റില്‍ വന്നിറങ്ങിയ പാലക്കാട് സ്വദേശി സുധീര്‍ ആണ് സ്വര്‍ണ്ണബിസ്റകറ്റുകള്‍ ഒളിച്ചുകടത്താന്‍ ശ്രമിച്ചത്.












Click it and Unblock the Notifications