നെഹ്റുവിന്റെ നയം നടപ്പിലാക്കണം: കരുണാകരന്‍
തിരുവനന്തപുരം: നെഹ്റുവിന്റെ സാമ്പത്തിക നയങ്ങളാണ് രാജ്യത്ത് നടപ്പിലാക്കേണ്ടതെന്ന് കെ. കരുണാകരന്‍.
നെഹ്റുവിന്റെ സാമ്പത്തികനയം ജനങ്ങള്‍ക്ക് ഗുണം ചെയ്യും. നെഹ്റുവിന്റെ സാമ്പത്തികനയങ്ങളില്‍ നിന്ന് താനൊരിക്കലും പിന്നോട്ടുപോവില്ലെന്ന് കരുണാകരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസുകാരനായ മുഖ്യമന്ത്രിയുടെ നടപടി മൂലം കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയിലുണ്ടായ അതൃപ്തി പരിഹരിക്കണമെന്ന് കരുണാകരന്‍ ആവശ്യപ്പെട്ടു. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.












Click it and Unblock the Notifications