Get Updates
Get notified of breaking news, exclusive insights, and must-see stories!

മല്ലികയ്ക്കെതിരെ അന്വേഷണമാവാം: കോടതി

ദില്ലി: നൃത്തപരിപാടിയുടെ മറവില്‍ അനധികൃതമായി ആളുകളെ വിദേശത്തേയ്ക്ക് കൊണ്ടുപോകുന്നു എന്ന കേസില്‍ നര്‍ത്തകി മല്ലികാ സാരാഭായിയ്ക്കെതിരെ അന്വേഷണം തുടരാമെന്ന് സുപ്രീംകോടതി.

ഏപ്രില്‍ 29 വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. അതേ സമയം ഇനിയൊരു കോടതി ഉത്തരവുണ്ടാകുന്നതുവരെ ഈ കേസില്‍ പൊലീസ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ടുകളൊന്നും വിചാരണക്കോടതി ഔദ്യോഗികമായി അംഗീകരിയ്ക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+