കോടിയേരി ആന്റണിയ്ക്കെതിരെ നോട്ടീസ് നല്‍കി
തിരുവനന്തപുരം: മുഖ്യമന്ത്രി എ. കെ. ആന്റണിയ്ക്കെതിരെ സിപിഎം നിയമസഭാകക്ഷി ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.
മാറാട് സംഭവത്തില്‍ സിബിഐ അന്വേഷണം നടത്തുന്നതു സംബന്ധിച്ച് രേഖയിലില്ലാത്ത കാര്യങ്ങള്‍ നിയമസഭയില്‍ പറഞ്ഞുവെന്ന് ആരോപിച്ചാണ് കോടിയേരി മുഖ്യമന്ത്രിയ്ക്കെതിരെ നോട്ടീസ് നല്‍കിയത്.
ആരോപണം മുഴക്കിയതിന് താന്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചട്ടലംഘനമാണെന്ന് കോടിയേരി നോട്ടീല്‍ ആരോപിച്ചു.












Click it and Unblock the Notifications